India bigger than Hindi, Hindu: Asaduddin Owaisi slams Amit Shah's push for Hindi <br />ഒരു രാജ്യം ഒരു ഭാഷ എന്ന വാക്കില്‍ ഹിന്ദിയെ പ്രോല്‍സാഹിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. രാജ്യത്തെ ഏകീകൃത ഭാഷ ഹിന്ദിയാണെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയല്ലെന്ന് ഒവൈസി പ്രതികരിച്ചു.<br />